-
കട്ടായം1
- നാ.
-
കണിശം, നീക്കുപോക്കില്ലായ്മ, ഉറപ്പ് (അവ്യയമായിട്ടും പ്രയോഗം)
-
കട്ടായം2
- നാ.
-
കല്ല് കുറുകെ വച്ചുകെട്ടിപ്പണിയുന്ന രീതി. x നെട്ടായം
-
കാട്ടായം
- നാ.
-
കാട്ടൽ, പ്രവൃത്തി, ചെയ്തി (ചപലമോ അനുചിതമോ ആയത്)