1. കട്ടില

    1. നാ.
    2. കട്ടിള, കട്ടള. ചേരമാൻകട്ടില = വളർപട്ടണം കോട്ടയിലെ ഒരു വാതിൽ
  2. കട്ടിൽ

    1. നാ.
    2. വിശ്രമിക്കാനോ ഉറങ്ങാനോ കയറിക്കിടക്കാൻ വേണ്ടി ഏതാണ്ട് അരമീറ്റർ പൊക്കമുള്ള നാലുകാലുകളിൽ ദീർഘചതുരാകൃതിയിൽ ഉണ്ടാക്കുന്ന മഞ്ചം. കട്ടിലേറ്റം = നായർപ്രഭുകുടുംബങ്ങളിലെ സംബന്ധം
  3. കാട്ടിൽ

    1. അവ്യ.
    2. ഒന്നിനെക്കവിഞ്ഞ്, കാൾ, ഒന്നിനെ അപേക്ഷിച്ച് (താരതമ്യ വിവക്ഷയിൽ പ്രയോഗം). ആധുനികപ്രയോഗം അധികമായും "കാൾ" ആണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക