1. കട്ടിള

    1. നാ.
    2. കട്ടള
  2. കട്ടള, കട്ടിള

    1. നാ.
    2. വാതിലിൻറെ ചട്ടം, കതകു പലകകൾ ഘടിപ്പിക്കുന്ന ചട്ടക്കൂട്
    3. നിബന്ധന, ആജ്ഞ, കൽപന, ഉത്തരവ്
    4. അളവ്, തൂക്കം, തൂക്കാനുള്ള പടി, കട്ടി
    5. ക്ഷേത്രത്തിൽ പ്രത്യേക വഴിപാടിനോ ആവശ്യങ്ങൾക്കോ വേണ്ടി കൊടുത്തിട്ടുള്ള നിക്ഷേപധനം
    6. വ്യവസ്ഥാനുസൃതമായ ചെലവ്
  3. കാറ്റള

    1. നാ.
    2. കാലിലെ തള
  4. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    1. നാ.
    2. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  5. കറ്റളി

    1. നാ.
    2. കല്ലുകൊണ്ടുപനിതിട്ടുള്ള ക്ഷേത്രം. (പ്ര.) കറ്റളിപ്പുറം = ക്ഷേത്രത്തിനുവിട്ട ഇറയിലി നിലം
  6. കൂട്ടാളി

    1. നാ.
    2. കൂട്ടാൾ
  7. കൂട്ടാൾ

    1. നാ.
    2. കൂട്ടിനുള്ള ആൾ, ഭാര്യയോ ഭർത്താവോ
    3. സ്നേഹിതൻ, പങ്കുകാരൻ
  8. കേറ്റാളി

    1. നാ.
    2. മരം കയറുന്നവൻ
  9. കോട്ടാള

    1. നാ.
    2. പാളയോ ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന കുമ്പിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക