1. കട്ടൻ

    1. വി.
    2. ഉറച്ച
    3. കട്ടുള്ള, കമർപ്പുള്ള. ഉദാ: കട്ടൻ മരിച്ചീനി
    4. കടുപ്പം കൂടിയ, പാലുചേർക്കാത്ത. ഉദാ: കട്ടൻ കാപ്പി, കട്ടൻ ചായ ഇവയിലെന്നപോലെ
    5. പഴുക്കാത്ത, പച്ചയായ
  2. കാട്ടൻ

    1. നാ.
    2. കാട്ടാളൻ (സ്ത്രീ.) കാട്ടത്തി
  3. ഘട്ടന

    1. നാ.
    2. അടി, തല്ല്
    3. തൊഴിൽ
    4. മൂടി, അടപ്പ്
    5. ജീവിതമാർഗം
    6. കുലുക്കം, ഇളക്കം, ചലനം
    7. നടപ്പ്, ആചാരം
    8. ഉരസ്സൽ, കൂട്ടിമുട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക