1. കട്ഫലം

    1. നാ.
    2. ചെറുകുമിഴ്
    3. കുമ്പിൾ, കുമിഴ്
    4. തേക്ക്
  2. കടിഫലം

    1. നാ.
    2. ശീമയത്തിപ്പഴം, അഞ്ജീർ
  3. കടുഫലം

    1. നാ.
    2. തക്കോലം
    3. കുമ്പിൾ (കുമിൾ) മരം
    4. കൂവളത്തിൻ കായ്
  4. കീടഫലം

    1. നാ.
    2. അത്തിയാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക