-
കടവാരം
- കടലോരം, കടൽത്തീരം
- കപ്പലിൽനിന്നു സാമാനം ഇറക്കാനുള്ള സൗകര്യത്തിനു കരയിൽനിന്നു നീട്ടിക്കെട്ടിയിരിക്കുന്ന കടവ്
-
കട്വരം
- മോര്
-
കാടുവാരം
- വനഭൂമിയിൽ കൃഷിചെയ്യുന്നതിനു ചുമത്തുന്ന കരം
- വനത്തിനുള്ളിൽ കൃഷിചെയ്യാനുപയോഗിക്കുന്ന ഭൂമി
-
കുടിവാരം
- കുടികിടപ്പവകാശം
- വിളവിൽനിന്ന് കൃഷിക്കാരനു കിട്ടേണ്ട അവകാശം
- ഉപ്പളങ്ങളുടെ ഉടമസ്ഥരിൽനിന്നു സർക്കാരിനുലഭിക്കാനുള്ള നികുതി