1. കടിക1

    Share screenshot
    1. താഴക്കോൽ, വെള്ളം കോരാനുള്ള പാത്രം താഴാനായി അതിൽ കെട്ടുന്ന മരക്കഷണം
  2. കടിക2

    Share screenshot
    1. കടി, അരക്കെട്ട്
  3. കഠിക

    Share screenshot
    1. ചോക്ക്, എഴുത്തുകല്ല്
  4. ഖടിക

    Share screenshot
    1. രാമച്ചം
    2. ഖടി
    3. ബാഹ്യകർണകുഹരം, ചെവിയുടെ പുറമേയുള്ള ദ്വാരം
  5. ഖാടിക

    Share screenshot
    1. ഖാടിക
  6. ഘടിക

    Share screenshot
    1. നാഴികവട്ടക
    2. നരിയാണി
    3. ചെറിയകുടം, ചെറിയ മൺപാത്രം
    4. ഒരു നാഴിക, 24 മിനിട്ട്, 30 കലകൂടിയസമയം
    5. സമയം, അവസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക