1. കഠിന1

    1. വി.
    2. പ്രയാസമുള്ള
    3. കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത
    4. ദയയില്ലാത്ത. ഉദാ: കഠിനഹൃദയൻ
    5. തീവ്രമായ, വർധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ
    6. പരുപരുത്ത, കർക്കശമായ
  2. കഠിന2

    1. നാ.
    2. ഒരുതരം വെറ്റില
    3. ഒരു മധുരപലഹാരം
    4. ഒരുതരം കാവിമണ്ണ്, സുവർണഗൈരികം
    5. കൽക്കണ്ടം
    6. കാട്ടത്തി, പേയത്തി, തേരകം
    7. എഴുത്തുകല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക