-
കഡംബം1
- വശളച്ചീര
- അറ്റം, മുന
-
കഡംബം2
- തണ്ട് (ചീരയുടെയും മറ്റും)
-
കുടുംബം
- ഭാര്യ
- സന്താനം
- വീട്
- സമൂഹം
- രണ്ടാംഭാവം
-
കുടുംബം
- കുടുംബബന്ധം, ബന്ധുത്വം
-
കുഡപം, കുഡുംബം
- ഒരളവ്, ധാന്യങ്ങൾ തടികൾ മുതലായവ അളക്കാനുള്ള ഒരുവക അളവ്, പ്രസ്ഥത്തിൻറെ നാലിലൊന്ന്, നാഴി, തൂക്കമാണെങ്കിൽ നാലുപലം
-
ഗോഡുംബം
- തണ്ണിമത്തൻ
- വെളുത്തചെറിയ വെള്ളരി