1. കഡങ്കരം

    1. നാ.
    2. വയ്ക്കോൽ
    3. പയരുവർഗച്ചെടികളുടെ തണ്ട്, (മൃഗങ്ങൾക്കു തീറ്റയ്ക്കായി കൊടുക്കുന്നത്)
  2. കൊടുങ്കൂരം

    1. നാ.
    2. കൊടുകൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക