1. കഡത്രം

    1. നാ.
    2. കടിപ്രദേശം
    3. കളത്രം
    4. ഒരുതരം പാത്രം
  2. കടിത്രം

    1. നാ.
    2. അരഞ്ഞാൺ
  3. കട്ടിത്തരം

    1. നാ.
    2. കട്ടിയുള്ള തുണി
  4. കുട്ടിത്തരം

    1. നാ.
    2. അപ്രധാനം
    3. കഥകളിയിലെ അപ്രധാനവേഷം
  5. കൂടോത്രം

    1. നാ.
    2. ആഭിചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക