-
കണക്കറ്റ
- വി.
-
കണക്കില്ലാത്ത, അളവറ്റ, വളരെയധികം
-
കൺകടി
- നാ.
-
അസൂയ
-
കൺകെട്ട്
- നാ.
-
കണ്ണ് മൂടിക്കെട്ടൽ
-
കണ്ണിന് ഭ്രമമുണ്ടാക്കി ഇല്ലാത്തത് ഉണ്ടെന്നുതോന്നിക്കൽ, ജാലവിദ്യ
-
കാണക്കൊട
- നാ.
-
കാണത്തുക
-
കാണക്കുടിയായ്മ