1. കണങ്കൈ

    1. നാ.
    2. കൈയുടെ പത്തിക്കുമേൽ മുട്ടിനുതാഴെയുള്ള ഭാഗം
  2. ഗുണനിക

    1. നാ.
    2. പൂജ്യം
    3. പഠിക്കൽ
    4. നാട്യവൃത്തി
    5. നാടകങ്ങളിലെ പ്രസ്താവന
    6. പാഠശുദ്ധിപരിശോധന
    7. കണ്ഠാഭരണം, മാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക