1. കണപം

    Share screenshot
    1. കുന്തം, ഉടക്കുളി
    2. ലോഹസ്തംഭം
  2. കനപം, കണപം

    Share screenshot
    1. ഒരുതരം ആയുധം
  3. കുണപം

    Share screenshot
    1. ശുക്ലദോഷങ്ങളിൽ ഒന്ന്
    1. കുന്തം
    2. ശവം, മൃതദേഹം
    3. ശരീരം (നിന്ദാർഥസൂചകമായി)
    4. ദുർഗന്ധം
    5. ശവത്തിൻറെ ഗന്ധമുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക