1. കണയം

    1. നാ.
    2. കുന്തം
    3. ഒരുതരം ലോഹദണ്ഡായുധം
    4. ആനയെ കെട്ടുന്ന കുറ്റി
    5. അഗ്ന്യാശയം
  2. കൗണ്യം

    1. നാ.
    2. കൈകളെ ബാധിക്കുന്ന തളർവാതം
  3. ഗുണ്യം

    1. നാ.
    2. ഗുണിക്കപ്പെടേണ്ട സംഖ്യ
  4. ഗൗണ്യം

    1. നാ.
    2. അപ്രധാനത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക