-
കണയെണ്ണ
- നാ.
-
ചക്കിൻറെ കണ വാറ്റി എടുക്കുന്ന എണ്ണ
-
കണയൻ
- നാ.
-
വില്ലാളി
-
കണിയാൻ
- നാ.
-
ജ്യോതിഷം, വൈദ്യം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു ജാതി
-
അതിവിനയം കാണിക്കുന്നവൻ. (സ്ത്രീ.) കണിയാട്ടി
-
കാണേയൻ
- നാ.
-
ഒറ്റക്കണ്ണുള്ള സ്ത്രീയുടെ പുത്രൻ