1. കണയൻ

    Share screenshot
    1. വില്ലാളി
  2. കണയെണ്ണ

    Share screenshot
    1. ചക്കിൻറെ കണ വാറ്റി എടുക്കുന്ന എണ്ണ
  3. കണിയാൻ

    Share screenshot
    1. ജ്യോതിഷം, വൈദ്യം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു ജാതി
    2. അതിവിനയം കാണിക്കുന്നവൻ. (സ്ത്രീ.) കണിയാട്ടി
  4. കാണേയൻ

    Share screenshot
    1. ഒറ്റക്കണ്ണുള്ള സ്ത്രീയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക