1. കണലി

    1. നാ.
    2. കാട്ടുചെമ്പകം
  2. കണില, കനല

    1. നാ.
    2. കാഞ്ഞാവ്, കായാവ്
  3. കനൽ, കണൽ

    1. നാ.
    2. കൊടുവേലി
    3. കാർത്തിക നക്ഷത്രം
    4. തീക്കട്ട
    5. ചൊവ്വ, കുജൻ
    6. (ജ്യോ.) ഉച്ചസ്ഥിതി, ഉദാ: തൃക്കേട്ട കനൽ തിരിയുന്നേരം
  4. കാണേലി

    1. നാ.
    2. അവിവാഹിത
    3. വ്യഭിചാരിണി
  5. കോണാൽ

    1. നാ.
    2. നാലുകോണുള്ളത്, ചതുഷ്കോണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക