1. കണവാ

    1. നാ.
    2. മലയിടുക്ക്, ഒരിനം മത്സ്യജീവി
  2. കണു, കണവ്

    1. നാ.
    2. കരിമ്പിൻറെയും മറ്റും മുട്ട്, തടിയുടെ മുഴ
    3. മുള, വിരൽമടക്ക്, വിരൽമുട്ട്
  3. കാണ്വ

    1. വി.
    2. കണ്വനെ സംബന്ധിച്ച, കണ്വശാഖയെ പിന്തുടരുന്ന
    1. നാ.
    2. കണ്വൻ
  4. കിണ്വി

    1. നാ.
    2. പെൺകുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക