1. കണികം

    1. നാ.
    2. ധാന്യമണി
    3. തുള്ളി
    4. ഒരു വസ്തുവിൻറെ ഏറ്റവും ചെറിയ ഭാഗം
  2. ഗണകം

    1. നാ.
    2. ഒന്നിച്ചുചേർന്ന എട്ടുനക്ഷത്രങ്ങളുടെ കൂട്ടം
    3. കുമാര ദ്വീപിൽ വടക്കുഭാഗത്തു കിടക്കുന്ന ദേശം
  3. കിണുക്കം

    1. നാ.
    2. കിലുക്കം, ചെറിയ മണിയുടെതുപോലുള്ള നേരിയ ശബ്ദം
    3. കരച്ചിൽ (കുട്ടികളുടേതുമാതിരി)
    4. കിണുപ്പ്, വണ്ണം
  4. കുണകം

    1. നാ.
    2. പിറന്നധികം കഴിയാത്ത മൃഗക്കുട്ടി
  5. കുണുക്കം

    1. നാ.
    2. കുലുക്കം, കുലുങ്ങിക്കൊണ്ടുള്ള ഇളക്കം, ആട്ടം
    3. കൊഞ്ചിക്കുഴയൽ
  6. കോണകം

    1. നാ.
    2. (പുരുഷന്മാരുടെ) ഗുഹ്യഭാഗം മറയ്ക്കുന്നതിന് അരയിൽ കെട്ടിയിട്ടുള്ള ചരടിലോ അരഞ്ഞാണിലോ കോർത്ത് ഉടുക്കുന്ന വീതികുറഞ്ഞു നീളം കൂടിയ തുണിക്കഷണം. (പ്ര.) കോണകം നെയ്യുക = കഷ്ടപ്പെടുക. കോണകം പിഴിയുക = ഹീനമായ വിധത്തിൽ സേവകവൃത്തി ചെയ്യുക
  7. ഗുണകം

    1. നാ.
    2. ഏതൊരുസംഖ്യകൊണ്ടു ഗുണിക്കുന്നുവോ ആ സംഖ്യ
  8. ഘോണികം

    1. നാ.
    2. ഒരുഹസ്തമുദ്ര
  9. കാണുകം

    1. നാ.
    2. പൂവൻകോഴി
    3. കാക്ക
    4. ഒരുമാതിരി പാത്ത
    5. തൂക്കണാംകുരീൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക