1. കണിച്ചി

    1. നാ.
    2. വെറ്റില
    3. മഴു, കോടാലി
    4. ഉളി
    5. കൂന്താലി
  2. കണീചി

    1. നാ.
    2. ചെമന്ന കുന്നി
    3. പൂത്ത വള്ളിച്ചെടി
  3. കിണാച്ചി

    1. നാ.
    2. ചുള്ളിക്കമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക