1. കണിയാൻ

    1. നാ.
    2. ജ്യോതിഷം, വൈദ്യം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു ജാതി
    3. അതിവിനയം കാണിക്കുന്നവൻ. (സ്ത്രീ.) കണിയാട്ടി
  2. കണയൻ

    1. നാ.
    2. വില്ലാളി
  3. കണയെണ്ണ

    1. നാ.
    2. ചക്കിൻറെ കണ വാറ്റി എടുക്കുന്ന എണ്ണ
  4. കാണേയൻ

    1. നാ.
    2. ഒറ്റക്കണ്ണുള്ള സ്ത്രീയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക