1. കണിശം1

    1. നാ.
    2. നിശ്ചയം, തീർച്ച, വാക്കിൻറെ സ്ഥിരത
  2. കുണിശം

    1. നാ.
    2. ഒരു ചെറിയ അംശം
  3. കൊണിച്ചം, കൊണിശം

    1. നാ.
    2. കൊളുത്ത്
    3. അറ്റം, മൂല
    4. അൽപം, ചെറിയ അംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക