1. കണ്ടകൻ

    Share screenshot
    1. വിനാശകാരി, ദുഷ്ടൻ
    2. രാജാവിനോ രാജ്യത്തിനോ ദ്രാഹം ചെയ്യുന്നവൻ
  2. കണ്ടകിനി

    Share screenshot
    1. കണ്ടകാരിച്ചുണ്ട
    2. തേനീത്ത
    3. മുൾക്കുറുഞ്ഞി
    4. തക്കാരി വഴുതന
    5. ചുവന്നചീര
  3. കണ്ടിക്കൻ

    Share screenshot
    1. കടും പച്ചനിറത്തിലുള്ള ചേല
  4. കുണ്ടുകണ്ണ്

    Share screenshot
    1. ക്ഷീണംകൊണ്ടും മറ്റും കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
  5. ഖണ്ഡകൻ

    Share screenshot
    1. കീറുന്നവൻ, നശിപ്പിക്കുന്നവൻ
  6. ഘാണ്ടികൻ

    Share screenshot
    1. മണി അടിക്കുന്നവൻ
    2. ഈശ്വരപരമായ ഗാനങ്ങൾ മണികൊട്ടിപ്പാടി അലഞ്ഞുതിരിയുന്ന ഗായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക