-
കണ്ടത്
- കാഴ്ചയിൽപ്പെട്ടത്
-
കണ്ഠത:
- കണ്ഠത്തിൽനിന്ന്
- തൊണ്ടയിൽനിന്ന്, വിശദമായി
-
കണ്ഡൂതി
- ചൊറിച്ചിൽ
- കടി, തരിപ്പ്
- സുബ്രഹ്മണ്യൻറെ ആറു മാതാക്കളിൽ ഒരുവൾ
-
കുണ്ഠത
- അലസത, മാന്ദ്യം, ക്ഷീണം, ദുഃഖം
- മൂർച്ചയില്ലായ്മ
-
കുണ്ഠിത
- മൂർച്ചകെടുത്തിയിട്ടുള്ള, മങ്ങൽ വരുത്തിയ
- നിരുത്സാഹപ്പെടുത്തിയ
- അംഗഭംഗംവരുത്തിയ, വികലമാക്കപ്പെട്ട
- മടയനായ, ബുദ്ധിയില്ലാത്ത
- ദുർബലമായ, വീര്യമില്ലാത്ത
-
ഖണ്ഡിത1
- നശിപ്പിക്കപ്പെട്ട
- ഉപേക്ഷിച്ച
- പിളർക്കപ്പെട്ട, മുറിച്ച, അംശിച്ച
- യുക്തികൊണ്ടു നിരസിച്ച, എതിർക്കപ്പെട്ട, എതിർത്ത് അഭിപ്രായം പ്രകടികപ്പെട്ട
- തീരുമാനിച്ച, തിട്ടപ്പെടുത്തിയ, പരിച്ഛേദിക്കപ്പെട്ട
-
ഖണ്ഡിത2
- എട്ടിവിധം നായികമാരുള്ളതിൽ ഒന്ന്
-
ഗുണ്ഡിത
- മൂടപ്പെട്ട
- പൊടിക്കപ്പെട്ട
- ഒളിക്കപ്പെട്ട