1. കണ്ടപത്രം1

    1. നാ.
    2. വയ്യങ്കത
  2. കണ്ടപത്രം2

    1. നാ.
    2. സംഭവസ്ഥലത്ത് ചെന്നുകണ്ടു മനസ്സിലാക്കി തയ്യാറാക്കുന്ന റിപ്പോർട്ട്
  3. ഘണ്ടാപാത്രം

    1. നാ.
    2. മണിയുടെ ആകൃതിയിലുള്ള പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക