1. കണ്ടപ്പൻ

    1. നാ.
    2. ഒരു പുരുഷ നാമം
    3. നീലകഠൻ, ശിവൻ
    4. യാത്രക്കളിയിലെ ഒരു ഹാസ്യ കഥാപാത്രം, കണ്ടപ്പക്കൈമൾ
  2. കിണ്ടപ്പൻ

    1. നാ.
    2. വണ്ണമുള്ളവൻ, ശരീരപുഷ്ടിയുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക