-
കണ്ടവൻ
- ഒന്നിനെക്കണ്ട ആൾ, ദ്രഷ്ടാവ്
- കണ്ടുമുട്ടിയ ആരെങ്കിലും അന്യൻ
-
കണ്ടിവെണ്ണ
- ഒരു അങ്ങാടിമരുന്ന്
- മുലകുടിമാറാത്ത ആനക്കുട്ടിയുടെ പുരീഷം
-
കൊണ്ടവൻ
- ഭർത്താവ്
- സ്വീകരിച്ചവൻ, വാങ്ങിയവൻ. കൊണ്ടവനാടു കൊഴുപ്പില്ലെന്നും വിറ്റവനാടു വിലയില്ലെന്നും. (പഴ.)