-
കണ്ടിയപ്പൻ
- നാ.
-
കൊക്ക്
-
കണ്ട്യപ്പൻ, കണ്യാപ്പൻ
- നാ.
-
പുഴക്കരയിൽ മീൻപിടിച്ചുതിന്നുന്ന ഒരിനം പക്ഷി, ഞാറ
-
കുണ്ട്യപ്പൻ
- നാ.
-
ഒരുജാതി വലിയ നീർപ്പക്ഷി (കൊക്കുവർഗത്തിൽപ്പെട്ടത്)