-
കണ്ടി5
- നാ.
-
ഗോളാകൃതിയിൽക്കിടക്കുന്ന പുരീഷം, ആനപ്പിണ്ടം
-
കണ്ടി6
- നാ.
-
കട്ടിയായത്; പായൽ, ചണ്ടി, കരിമ്പായൽ
-
കണ്ടി4
- നാ.
-
ഒരു തൂക്കം, 20 മന്ന്
-
നാലു ഗജം നീളമുള്ള ഒരു അളവുകോൽ, 1 കോൽ നീളം, 1 കോൽ വീതി, 1 കോൽ ഉയരം വരുന്ന ഒരു ഘനയളവ് (തടിക്കണക്കിൽ), 75 ഏക്കർ വിസ്താരംവരുന്ന പ്രദേശം
-
കണ്ടി3
- നാ.
-
ചുരം, മലയ്ക്കു ചുറ്റുമുള്ള പ്രദേശം
-
കണ്ടി1
- -
-
"കണ്ടിക്കുക" എന്നതിൻറെ ധാതുരൂപം.
-
കണ്ടി2
- നാ.
-
പഴുത്, വിടവ്, വേലിയിലോ മതിലിലോ കടന്നുപോകാനുള്ള വിടവ്
-
കണ്ടി7
- നാ.
-
ഒരു കണ്ഠാഭരണം
-
ഘണ്ടി
- വി.
-
മണിയുള്ള
-
ഘണ്ടി
- നാ.
-
ശിവൻ
-
ഗണ്ഡി
- നാ.
-
തൊണ്ടയിൽ ഉണ്ടാകുന്ന വീക്കം, കൃകഗ്രന്ഥിവീക്കം
-
മരത്തിൻറെ വേരുമുതൽ ശാഖകൾ പുറപ്പെടുന്നതുവരെയുള്ള തായ്ത്തടി