1. കണ്ടുപിടിക്കുക

    1. ക്രി.
    2. മറഞ്ഞോ അറിവിൽപ്പെടാതെയോ കിടന്നത് കണ്ടെത്തുക
    3. നൂതനമായി യന്ത്രം തുടങ്ങിയവ ഉണ്ടാക്കുന്നതിൽ വിജയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക