1. കണ്ടെഴുതുക

    1. ക്രി.
    2. നികുതി നിശ്ചയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വസ്തു നേരിൽക്കണ്ട് വിസ്തീർണം വരുമാനം തുടങ്ങിയവ നിർണയിക്കുക
    3. പകർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക