1. കണ്ടോ1

    Share screenshot
    1. കാണുക എന്നക്രിയയുടെ ഭൂതകാലരൂപത്തോട് ഓ എന്ന നിപാതം ചേർന്ന രൂപം, വ്യാക്ഷേപകമായും പ്രയോഗം.
  2. കണ്ടോ2

    Share screenshot
    1. കണ്ടുകൊള്ളുക എന്നതിൻറെ സങ്കുചിതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക