1. കണ്ഠ്യം

    1. നാ.
    2. കണ്ഠത്തിൽനിന്ന് പുറപ്പെടുന്ന വർണം; (പാരമ്പര്യവ്യാകരണപ്രകാരം അ, ആ, ക, ഖ, ഗ, ഘ, ഹ, വിസർഗം ഇവയിലൊന്ന്.ആധുനികശാസ്ത്രം ഈ വിഭജനം അംഗീകരിക്കുന്നില്ല.)
  2. കൊണ്ടായം

    1. നാ.
    2. വണ്ടിക്കാലകളുടെ തലയിൽ ഭംഗിക്കുവേണ്ടി അണിയിക്കുന്നതും നൂലുകൊണ്ടു പൂവിൻറെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ളതുമായ ഒരു അലങ്കാരം. (തെ.തി.)
  3. കൗണ്ഠ്യം

    1. നാ.
    2. മൂർച്ചയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക