-
കണാടീനം
- കരിങ്കുരികിൽ
- കുണ്ടികുലുക്കിപ്പക്ഷി
-
കണ്ഡനം
- കുത്തി ഉമികളയൽ, പാറ്റൽ, മണിയും പതിരും വേർതിരിക്കൽ
-
കുണ്ഡിനം
- പുരാതന വിദർഭ രാജ്യത്തിൻറെ തലസ്ഥാനം (ദമയന്തിയുടെയും രുഗ്മിണിയുടെയും ജന്മസ്ഥലം)
-
ഖണ്ഡനം
- നശിപ്പിക്കൽ
- എതിർപ്പ്
- ഖണ്ഡങ്ങളാക്കൽ, കഷണങ്ങളാക്കൽ, മുറിക്കൽ, ഒടിക്കൽ, ഭാഗിക്കൽ
- വഞ്ചിക്കൽ
- എതിർവാദം, പ്രതികൂലവിമർശം, മറുവാദംകൊണ്ടുള്ള നിരസനം
- അഭിനയത്തിലെ ഏഴുതരം ചിബുകകർമങ്ങളിൽ ഒന്ന്
-
ഗുണ്ഠനം
- ഒളിപ്പ്
- ലേപനം, പുരട്ടൽ