-
കണ്ഡര
- ഞരമ്പ്, പേശികളുടെ അഗ്രങ്ങളിലെ വെളുത്തു ബലിഷ്ഠമായ ഭാഗം
-
കണ്ട്രി
- നാട്ടും പുറത്തുകാരം, പരിഷ്കാരമറിയാത്തവൻ
-
കണ്ഡൂര
- നായ്ക്കുരുണ
-
കണ്ഡൂര1
- ചൊറിയുന്ന, ചൊറിച്ചിലുണ്ടാക്കുന്ന
-
കണ്ഡൂര2
- നായ്ക്കുരുണ
- വെറ്റിലപ്പുളി
-
കണ്ഡൂരി
- ഭക്ഷണം, സദ്യ
-
കുണ്ടൂരി
- വലിച്ചുതുറക്കാവുന്ന ഒരുതരം പടിവാതിൽ, കൊണ്ടൂരി (തൊഴുത്തിലും മറ്റും സാധാരണയുപയോഗിക്കുന്നത്). (പ്ര.) കുണ്ടുരിക്കഴൽ = തൊഴുത്തിൻറെ ഉമ്മറത്ത് അടയ്ക്കുന്നതും നീക്കുന്നതുമായ അഴിവാതിൽ
-
കുണ്ഡീര
- ശക്തിയുള്ള, ബലമുള്ള
-
കൊണ്ടുതിരി, കൊണ്ടൂരി
- വാതിലിൻറെ കുടുമ നിന്നു തിരിയത്തക്കവണ്ണം കട്ടിളയിൽ മുകൾഭാഗത്തു ഘടിപ്പിച്ചിട്ടുള്ളതും വൃത്താകാരമായ ദ്വാരത്തോടുകൂടിയതുമായ മരച്ചട്ടം