1. കണ്ഡൂര

    1. നാ.
    2. നായ്ക്കുരുണ
  2. കണ്ഡൂര1

    1. വി.
    2. ചൊറിയുന്ന, ചൊറിച്ചിലുണ്ടാക്കുന്ന
  3. കണ്ഡൂര2

    1. നാ.
    2. നായ്ക്കുരുണ
    3. വെറ്റിലപ്പുളി
  4. കണ്ട്രി

    1. നാ.
    2. നാട്ടും പുറത്തുകാരം, പരിഷ്കാരമറിയാത്തവൻ
  5. കണ്ഡര

    1. നാ.
    2. ഞരമ്പ്, പേശികളുടെ അഗ്രങ്ങളിലെ വെളുത്തു ബലിഷ്ഠമായ ഭാഗം
  6. കണ്ഡൂരി

    1. നാ.
    2. ഭക്ഷണം, സദ്യ
  7. കുണ്ടൂരി

    1. നാ.
    2. വലിച്ചുതുറക്കാവുന്ന ഒരുതരം പടിവാതിൽ, കൊണ്ടൂരി (തൊഴുത്തിലും മറ്റും സാധാരണയുപയോഗിക്കുന്നത്). (പ്ര.) കുണ്ടുരിക്കഴൽ = തൊഴുത്തിൻറെ ഉമ്മറത്ത് അടയ്ക്കുന്നതും നീക്കുന്നതുമായ അഴിവാതിൽ
  8. കുണ്ഡീര

    1. വി.
    2. ശക്തിയുള്ള, ബലമുള്ള
  9. കൊണ്ടുതിരി, കൊണ്ടൂരി

    1. നാ.
    2. വാതിലിൻറെ കുടുമ നിന്നു തിരിയത്തക്കവണ്ണം കട്ടിളയിൽ മുകൾഭാഗത്തു ഘടിപ്പിച്ചിട്ടുള്ളതും വൃത്താകാരമായ ദ്വാരത്തോടുകൂടിയതുമായ മരച്ചട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക