1. കണ്ഡോലം

    1. നാ.
    2. ഒട്ടകം
    3. കുട്ട
    4. പത്തായം
    5. കലവറ
  2. ഗണ്ഡോലം

    1. നാ.
    2. ശുദ്ധിചെയ്യാത്ത പഞ്ചസാര
    3. ഒരുകവിൾ കൊള്ളുന്നത്, ഒരു കവിൾ നിറയെ ഉള്ളത്
  3. കണ്ടാലം

    1. നാ.
    2. മലങ്കാര
  4. ഘണ്ടാലം

    1. നാ.
    2. ആന
    3. മലങ്കാര
  5. കണ്ടലം2

    1. നാ.
    2. ഒരു ചെടി
    3. പശ എടുക്കാവുന്ന ഒരിനം മരം
  6. കാണ്ഡാലം

    1. നാ.
    2. ചൂരൽക്കുട, വേപ്പ്, മുള തുടങ്ങിയവയുടെ ചീൾകൊണ്ട് ഉണ്ടാക്കിയ കുട്ട
  7. ഖണ്ഡലം

    1. നാ.
    2. തുണ്ട്, കഷണം, കണ്ണി
  8. കണ്ടലം1

    1. നാ.
    2. കണ്ണ്
  9. കുണ്ഡാലം

    1. നാ.
    2. ശരീരത്തിൽ മുഴകളുണ്ടാക്കി പഴുത്തു പൊട്ടുന്ന ഒരുതരം രോഗം
  10. കണ്ഡൂലം

    1. നാ.
    2. ചേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക