1. കണ്ണാർ

    Share screenshot
    1. കണ്ടുകൂടാത്തവർ, ശത്രുക്കൾ
  2. കണ്ണാർ

    Share screenshot
    1. കലുങ്ക്
    2. നിലത്തിൻറെ ഒരു വിഭാഗം, ഏലാ. (തെ.മ.)
  3. കണ്ണറ

    Share screenshot
    1. ദ്വാരം, ചെറിയ ദ്വാരം
  4. കണ്ണാറ, കണ്ണാറു

    Share screenshot
    1. ഞാറയുടെ വർഗത്തിൽപ്പെട്ട ഒരു പക്ഷി, വെളിർ
    2. കള്ളുകച്ചവടസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക