1. കണ്ണാൾ

    1. നാ.
    2. കണ്ണുകളുള്ളവൾ (സമാസാന്തത്തിൽ)
  2. കണ്ണാളി

    1. നാ.
    2. വിടൻ, കാമി
    3. കണ്ണാളൻ, പ്രിയപ്പെട്ടവൻ
  3. കോനാളി

    1. നാ.
    2. നീർക്കുരുവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക