1. കണ്ണേറ്റി, കന്നേറ്റി

    1. നാ.
    2. വീതി കൂടിയ നടവരമ്പ്, തെങ്ങും മറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള പാടത്തിൻറെ കര
    3. കൊല്ലത്തു നിന്നു ഏകദേശം 21 കി.മീ. വടക്കുള്ള ഒരു സ്ഥലം, കേരളോത്പത്തിയനുസരിച്ച് പഴയകേറളഖണ്ഡത്തിൻറെ തെക്കേ അതിർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക