-
കണ്ണ
- പാദത്തിന് മുകളിൽ കണങ്കാലിനു കീഴറ്റം ഇരുവശത്തുമുള്ള മുഴ
-
കണ്ണ്
- മരിക്കുക
- കാണുന്നതിനുള്ള ഇന്ത്രിയം
- കാഴ്ച, നോട്ടം, ആഗ്രഹത്തോടുകൂടിയുള്ള നോക്ക്
- കണ്ണി, വലയുടെയും മറ്റും കണ്ണി
- മയിൽപ്പീലിയിലും മറ്റും കാണുന്ന കണ്ണിൻറെ ആകൃതിയിലുള്ള അടയാളം