1. കതമ

    Share screenshot
    1. ഏത്, ആര് (പലരിൽ)
  2. ഗോധൂമി

    Share screenshot
    1. ഗോലോമി
  3. ഗൗതമ

    Share screenshot
    1. ദ്രാണരുടെ ഭാര്യ, അശ്വത്ഥാമാവിൻറെ അമ്മ, ഗൗതമി
  4. ഗൗതമി

    Share screenshot
    1. ദുർഗ
    2. ഗോരോചന
    3. മഞ്ഞൾ
    4. ഗോദാവരി (ഗോമതീനദിയെന്നും പക്ഷം)
    5. അഹല്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക