1. കതറുക

    1. ക്രി.
    2. ഉച്ചത്തിൽ ശബ്ദിക്കുക, ഗർജിക്കുക, അമറുക, അലറുക
  2. കുതറുക

    1. ക്രി.
    2. തർക്കിക്കുക
    3. അന്യൻറെ പിടിയിൽനിന്നു രക്ഷപ്പെടുവാൻവേണ്ടി ശക്തിപ്രയോഗിക്കുക, പിടഞ്ഞുമാറുക, ഉതറുക, കുടഞ്ഞൊഴിയുക
    4. തെറ്റിമാറുക, പിന്തിരിയുക, വ്യതിചലിക്കുക
    5. മദിച്ചുകയറുക, തള്ളിക്കയറുക
    6. കലഹിക്കുക, ശണ്ഠപിടിക്കുക
    7. കുത്തുക, കീറുക, കുത്തിപ്പിളർക്കുക, ഛിന്നഭിന്നമാക്കുക
    8. കോരി എറിയുക
    1. നാ.
    2. കുതറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക