1. കതിര

    Share screenshot
    1. നെൽപ്പാടങ്ങളിൽ വളരുന്ന ഒരുജാതി കള
  2. കതിര്, കതിർ

    Share screenshot
    1. സൂര്യൻ
    2. ഒരു മർമം
    3. പ്രകാശം, ശോഭ
    4. രശ്മി, കിരണം
    5. നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക