-
കതിരം1
- നാ.
-
ഭംഗി, ശോഭ
-
മാംസക്കഷണം (ഉപ്പിട്ട് ഇളക്കിയത്)
-
അമ്പ്. താരത. കതിരമ്പാച്ചിൽ
-
കതിരം2
- നാ.
-
കരിങ്ങാലി
-
കതിരാം പാച്ചിൽ
- നാ.
-
അമ്പരന്നുള്ള ഓട്ടം