-
കതിർപ്പ്
- നാ.
-
തടസ്സം
-
പൊടിപ്പ്
-
അടയ്ക്കാ ഈത്തപ്പന മുതലായവയുടെ കുലയിലെ ഒരു ശിഖരം
-
മത്സ്യത്തിൻറെയോ മാംസത്തിൻറെയോ നീളത്തിൽ വാർന്നെടുത്ത കഷണം, = കതിര്
-
കയർക്കൽ, ശണ്ഠ
-
കതർപ്പ്
- നാ.
-
കയർപ്പ്, കോപിക്കൽ
-
നൂൽക്കഴിയുടെ ഇതൾ
-
കുതിർപ്പ്
- നാ.
-
നനയ്ക്കൽ, കുതിർക്കൽ