1. കതുപ്പ്

    1. നാ.
    2. കതിപ്പ്, പാക്കിൻറെ കുലയിലെ ഇതൾ
    3. നല്ല മുളകിൻറെ ഒരു തിരി
    4. ഞെട്ട്
    5. നീളത്തിൽ വാർന്ന മത്സ്യമോ മാംസമോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക