1. കതൃണം

    1. നാ.
    2. നാന്മുകപ്പുല്ല്
  2. കത്തൃണം

    1. നാ.
    2. ഓരില
    3. നാന്മുകപ്പുല്ല്, കാവട്ടപ്പുല്ല് (പശുക്കൾ തിന്നാത്തത്) ഒരുതരം സുഗന്ധിപ്പുല്ല്
    4. കുടപ്പായൽ
  3. കുതൃണം

    1. നാ.
    2. നാന്മുകപ്പുല്ല്
    3. കുടപ്പായൽ
  4. ഗോദാരണം

    1. നാ.
    2. കലപ്പ
    3. തുമ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക