1. കത്തിരി1

    1. നാ.
    2. കത്തിരിയുടെ രൂപത്തിൽ പിണച്ചുള്ള കെട്ട്
    3. കത്തിരിപ്പൂട്ടുപോലുള്ള തലയിൽക്കെട്ട്. (പ്ര.) കത്തിരിയും പച്ചിലയും പോളെ പറ്റുക. കത്തിരിപ്പൂട്ട് = കത്രികപ്പൂട്ട്
  2. കത്തിരി2, കത്തരി

    1. നാ.
    2. വഴുതിനയിൽ ഒരിനം
  3. കാത്തിരി

    1. നാ.
    2. ആയുധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക